tag:blogger.com,1999:blog-28833015169909204872024-03-05T02:29:20.020-08:00sketch2sketchവരകളുടെ സൃഷ്ടിപ്പ് അക്ഷരങ്ങളിലൂടെ........Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.comBlogger27125tag:blogger.com,1999:blog-2883301516990920487.post-8214009523945388362015-05-20T05:59:00.000-07:002015-05-20T05:59:51.730-07:00'യന്ത്രപക്ഷിയുടെ ചാരത്ത് ഒരു സുന്ദരനാട്' ചോലമാട്, (വെള്ളാര്‍) പ്രകൃതി ഭംഗിയുടെ സിരാകേന്ദ്രം. ചാത്തനും കുറുഞ്ഞിയും പോക്കരും ബീപാത്തുവും ഒന്നിച്ചു വസിക്കുന്ന മത മൈത്രിയുടെ നാട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ടര കീലോമീറ്റര്‍ മാത്രം. ജനാധിപത്യത്തിലൂടെ ഭരണസിരാകേന്ദ്രം അലങ്കരിച്ചവരും മാഷന്മാരും, ചിന്തകന്മാരും, ചിത്രകാരന്മാരും, ചരിത്രകാരന്മാരും, എഴുത്തുകാരും, പണ്ഡിതന്മാരും പിറന്നു വീണ മണ്ണ്. വിശ്വ വ്യാഖ്യാധനായ ചരിത്രകാരനും എഴുത്തുകാരനുമായ Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com1tag:blogger.com,1999:blog-2883301516990920487.post-63686892362827965202014-01-30T07:51:00.001-08:002014-02-01T06:09:41.031-08:00വടി വാള്
പല കോലത്തില്‍ പല രീതിയില്‍ പല മനുഷ്യരാല്‍
ഉപയോഗിക്കും എന്‍ ഹൃദയ മൂര്ച്ചം.
രണ്ട് കാലി, ഇരുകാലി വര്ഗ്ഗത്തിന്നതീതമായി
ചീറ്റുന്ന ചോരക്ക് അന്ത്യമില്ല.
പിടക്കുന്ന ജീവനില്‍ വീണ്ടും ആഞ്ഞുവെട്ടുബോള്
പിടക്കുന്നു എന്‍ ഹൃദയം പല വെട്ടമായി
തേങ്ങിക്കരയുന്ന എന്റെ ചുണ്ടുകളില്‍
ചുകപ്പു രക്തം ലിപസ്റ്റിക്കായി തേച്ചിടും.
വെട്ടല്ലെ മുത്തെ, വെട്ടെല്ലെ മുത്തെ
പല കുറി പറഞ്ഞിടും തന് ചുണ്ടിനാല്‍
കേള്‍ക്കാത്ത ജീവി, കൊല Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com2tag:blogger.com,1999:blog-2883301516990920487.post-62675314126975802112014-01-29T04:50:00.001-08:002014-01-29T04:50:46.904-08:00അവസാന രാത്രി (The Last Night)
"നിങ്ങളുടെ ഭക്ഷണ പാത്രം കൈഴുകി വൃത്തിയാകാതെ കിടന്നുറങ്ങുന്ന പക്ഷം ദാരിദ്ര്യം നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും"
ഹെഡ്-ഫോണിന്റെ വിടവിലൂടെ ശബ്ദം എന്റെ ചെവിയിലെത്തിയ നിമിശം... ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഈ മോല്യാരെ ഒരു കാര്യം എന്ന് പറഞ്ഞ്,,, റൂമേറ്റ് ബ്ലാങ്കറ്റ് നിലത്തിട്ട് തുണിയുടെ മറ്റേ അറ്റം ചന്തിന്മേല് വലിച്ച് കെട്ടി ഭയങ്കര പാച്ചിലാണ്. (ഒാട്ടം) ഞാന്‍ വാച്ചിലേക്ക് നോക്കി സമയം രാത്രി 12.40. Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com10tag:blogger.com,1999:blog-2883301516990920487.post-27585677432390815542012-12-24T08:49:00.000-08:002016-05-31T00:35:56.129-07:00ഹബ്ല പറയാന്‍ ബാക്കിവെച്ചത്
ജോലി തേടി പല സ്ഥലങ്ങളിലെത്തുന്പോഴും അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നുള്ളത് നിങ്ങളെയും പോലെ എന്റെയും ഒരു ആഗ്രഹമാണ്. ജോലിയുടെ പിരുമുറുക്കം കുറയ്ക്കാനും പഴയ സുഹൃത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും യാത്രകള്‍ നമ്മള് നടത്താറുണ്ട്. യാത്രയ്ക്ക് ഒരാള്‍ കൂട്ടുണ്ടാവുന്നത് യാത്രയുടെ സന്തോഷം വര്‍ദ്ധിപ്പിക്കാറുണ്ട്. പലപ്പോഴും യാത്രപോവാന്‍ സുഹൃത്തുക്കളുടെ സാഹചര്യം അനുകൂലമായിരിക്കില്ല. Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com17tag:blogger.com,1999:blog-2883301516990920487.post-23355309263800495102012-12-15T10:10:00.000-08:002012-12-15T11:39:54.331-08:00വനിതാ കമ്മീഷനും കുറെ വേശ്യകളും!!!
മുന്‍പൊരിക്കല്‍ പോസ്റ്റിയ പോസ്റ്റാണെങ്കിലും വീണ്ടും വീണ്ടും സാക്ഷര കേരളത്തിലെ നിരക്ഷര വര്‍ഗ്ഗം പെണ്ണിന്റെ മാറിന് വില പേശുന്പോള് ഈ പോസ്റ്റിന് പ്രസക്തി ഏറുന്നു. താഴെ പറയുന്നത് ഇന്നു നടന്നതും നാളെ ഇതിലും വലുത് നടക്കും എന്ന പ്രതീക്ഷയില്‍ വായിക്കേണ്ടതുമായി കാമ ന്യൂസ്.
സീന്‍- ഒന്ന്: കൊച്ചി മരട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com7tag:blogger.com,1999:blog-2883301516990920487.post-8689719637225431552012-12-12T02:27:00.000-08:002012-12-12T02:41:32.072-08:00വരുന്നോ...? എയര്‍ ഹോസ്റ്റസ്സ് മലയാളം പറയുന്നത് കേള്‍ക്കാന്‍!!!
തുടര്‍ച്ച: (ഫെയ്സ്ബുക്കും കട്ടന്‍ ചായയും ഒരു എയര്‍ ഇന്ത്യയും)http://sketch2sketch.blogspot.com/2012/11/blog-post.html
സൌദിയിലേക്കുള്ള എല്ലാ യാത്രക്കാരും ബോര്‍ഡിംഗ് പാസ്സെടുത്ത് വിമാനത്തിലേക്ക് പോകേണ്ടതാണ് “അല്ല എയര്‍ പോസ്റ്റ്സിന്റെ സൌണ്ടല്ലേ അത്..
ഹന്പട പഹയാ ഇജ്ജ് എവിടേക്കാ ഈ പോകണത്..
അ,,,ആ.......അയമൂട്ടിയേ..........നീയായിരുന്നോ.........ഇജോട്ക്കാ ഈ പോണത്. ഞാന്‍ കുറച്ച് മീന്‍ മാങ്ങാന് ദുബായ്ക്കാ.....Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com6tag:blogger.com,1999:blog-2883301516990920487.post-1227908480635769932012-11-26T10:10:00.000-08:002012-12-24T08:52:02.770-08:00പാശ്ചാത്യവല്ക്കരിക്കെപ്പെടുന്ന സാംസ്കാരം
മലയാളിയുടെ പാശ്ചാത്യ ചിന്തകള്‍ വീടുകളില്‍ കയറി ഇറങ്ങുന്ബോള് ആധുനിക സജ്ജീകരണങ്ങള്‍ ഓരോ വീടിന്റെയും മുഖച്ചായ മാറ്റുന്നു. അവിടെ പടിയിറങ്ങിപോകുന്നത് ഭാര്യയുടെ കൊച്ചു വര്‍ത്തമാനങ്ങളും , അയല്‍ക്കാരുമായുള്ള ചങ്ങാത്തവും, പീടീക തിണ്ണയിലെ നേരംപോക്കുകളും, കളി മൈതാനവും, ഒരു പിടി നാട്ടു കാര്യവും, കംബ്യുട്ടറും, ടി.വിയും,മൊബൈല്‍ ഫോണും,ട്രേഡ് മില്ലും പൂര്‍ണ്ണമായി പാശ്ചാത്യ ചിന്തകളിലൂടെ കടന്നു പോകുന്നു. Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com2tag:blogger.com,1999:blog-2883301516990920487.post-49942575840416191122012-11-25T05:30:00.001-08:002012-11-25T05:30:18.258-08:00!!"ഗാസയെ വ്യഭിചരിച്ച മലയാളിക്കുട്ടി"!!
"എണീക്കടാ"..ടാ..."എണീക്ക്..എണീക്കടാ."എണീക്ക്.".എണീക്കടാ.".എണീക്ക്"
എണീക്കില്ലടീ..എണീക്കില്ല....ഇവളെകൊണ്ട് ഞാന്‍ തോറ്റു...ഒരു അഞ്ച് മിനുട്ട് കൂടി ഉറങ്ങെട്ടെ അലാരമോളെ...
അലാരത്തിന്റെ കിളി നാദം,,എല്ലാ എന്താണ് ഇന്നെലെ കണ്ടത്...ഒരു വെടിയും പുകയൊക്കെ..., മനസ്സ് നിയന്ത്രിക്കാന്‍ പറ്റുന്നില്ല...കൂടെ ചെറിയ ഒരു തേങ്ങലും... സോഷ്യല്‍ മീഡിയകളിലും വാര്ത്തികളിലും നിറഞ്ഞു നില്ക്കുന്ന പിഞ്ചോമനകളുടെ Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com22tag:blogger.com,1999:blog-2883301516990920487.post-39650500512674708282012-11-15T02:38:00.000-08:002012-11-15T03:57:37.476-08:00!!!"ഫെയ്സ്ബുക്കും കട്ടന്‍-ചായയും പിന്നെ ഒരു എയര്‍ ഇന്ത്യയും"!!!
ഞാന്‍ നാളെ ഗള്ഫിപ്പോവാട്ടോ....ശുക്കൂറെ ..എന്താ അന്ത്രുക്ക ഇത്ര പെട്ടെന്ന് പോവണത്......വിസ ശരിയായപ്പം അങ്ങ് പോവന്യേ........ഈ വയസ്സാന്‍ കാലത്ത് ഇത് വേണോ...അല്ല ശുക്കൂറെ അനക്ക് ഗള്്പ്പുക്കെന്നും പോവണ്ടേ.........ഇജ് പെണ്ണുങ്ങെളേയും കെട്ടിപ്പിടിച്ചു കിടന്നോ....അതൊരു സുഖം വേറെ തന്നെയാ അന്ത്രുക്ക..അല്ല അന്ത്രൂക്ക നിങ്ങള്‍ പോണത് എയര്‍ ഇന്ത്യക്ക് തന്നെയല്ലെ..അതെടാ...ഉം നല്ല കോളായി എത്തിയാല്‍ എത്തി...അതൂല്ല Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com42970, Riyadh Air Base, King Abdul Aziz, Riyadh 12411 7974, Saudi Arabia24.7116667 46.724166721.069152199999998 41.6704557 28.3541812 51.7778777tag:blogger.com,1999:blog-2883301516990920487.post-53617711821653277842012-11-09T03:11:00.000-08:002012-11-09T09:03:06.772-08:00നിങ്ങള്‍ കണ്ടുവോ!!! ആ പഴയ ചങ്ങായിയെ....?
ജീവിതത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്പോള്‍ പല മുഖങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിവന്നേക്കാം...അതില്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളും വേദനിമുളവാക്കുന്ന സന്ദര്‍ഭങ്ങളും.....മനസ്സില്‍ മിന്നിമറയുന്പോള്......ഇതെല്ലാം എവിടെയങ്കിലും ഇറക്കിവെക്കണം എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എല്ലാ പ്രശ്നങ്ങളും എല്ലാവരോടും പറയണമെന്നില്ല......ഭാര്യയോട് പറയേണ്ടത് ഭാര്യയോടും.....ഉമ്മയോട് Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com7tag:blogger.com,1999:blog-2883301516990920487.post-22063307531589892872012-10-24T03:10:00.000-07:002012-12-30T02:30:29.213-08:00ഗള്‍ഫുകാരന്റെ ഭാര്യക്കെന്താ കൊബുണ്ടോ? 1977 കളിലാണ് മലബാറുകാരന് തന്റെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് അടിത്തറ പാകിയത്...........അറബിക്ക് അടിമത്വത്തിന്റെ ഒരു ആള് രൂപമായിരുന്നോ......മലയാളിയുടെ ആ പറിച്ചിനടല് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കളയില്‍ പുകയുടെ ഗന്ഡം മണലാരിണ്യത്തില് വിയര്പ്പഴുക്കുന്നവന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ സുഗന്ഡം.. ......സാന്പത്തിക സ്വാതസ്സിന്റെ ആണിക്കല്ല് കേരളത്തിന്റെയും ഇന്ത്യയുടെയും….. മലബാറുകാരന്റെ Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com8tag:blogger.com,1999:blog-2883301516990920487.post-67221643930657392692012-10-13T11:54:00.000-07:002012-10-13T11:56:03.636-07:00കണ്ണേ......കണ്ണടയിലേക്ക് മടങ്ങുക
ജനിക്കുന്നു നീ ഞാനില്ലാതെ
വിളിക്കുന്നു നീ നിന്മിഴികളടയുന്പോള്
കാണുന്നു നീ എന്നും മിഴികളുരുന്പോള്
കാണാത്ത എന്നെ കവരുന്നു നീ
കാണുന്ന നീ പറയുന്ന നിമിഷം
ഈ സുന്ദര ലോകം എത്ര സുന്ദരം
മാറുന്ന ഫേഷനില്‍ കാണുന്നു ഞാന്‍
വെറുക്കുന്നു ചിലര്‍ എന്‍ ചലനങ്ങളൊക്കെയും
സൌന്ദര്യമേ എന്റെ പേരാണ് നിന്‍കണ്‍കളില്‍
പല മോഡലില്‍ പല രൂപത്തിലായ്
കുതിക്കുന്ന ശാസ്ത്രത്തില്‍ വെടിയുന്നുവോ നീ
വരുന്ന നാളില്‍ കാണുമോ നിന്നെ
മരിക്കാത്ത Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com2tag:blogger.com,1999:blog-2883301516990920487.post-3071241416477657182012-09-22T12:04:00.000-07:002012-09-25T03:05:15.332-07:00Innocense of You Tube
വിരല്തുന്പില് വിരിയുന്ന വിസ്മയം ആധുനിക നൈസര്‍ഗിക കലാവാസനയുടെ മൂഡുപടം അഴിഞ്ഞാടുന്പോള്‍ ഉണ്ടാകുന്ന അതേ ആവേശം, ഊതിയാല്‍ തെളിയുന്ന സണ്‍ഗ്ലാസും ഉരുവിട്ടാല്‍ തുറക്കെപ്പെടുന്ന കണ്ണടക്കും മുന്പില് ഒടുങ്ങാത്ത ആവേശവുമായി മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹവും വിവര സാങ്കേതികതയുടേ മുന്നേറ്റവും.കാലം കാല്പനികതയുടെ കവചം എടുത്തണിഞ്ഞാലും വിവര സാങ്കേതികതയുടെ ഉദാത്തമായ കുതിപ്പിന് തടയിടാന്‍ കഴിയില്ല. Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com1tag:blogger.com,1999:blog-2883301516990920487.post-68019221459945092772012-09-19T08:36:00.000-07:002012-12-30T02:32:20.362-08:00"എന്റെ പൊണ്ടാട്ടിക്കൊരു പാസ്പോര്‍ട്ട് തരുമോ!!
കുറിപ്പ് :എല്ലാ മാന്യ വായനക്കാര്‍ക്കും സ്വാഗതം, ഇത് തികച്ചും വാസ്തവപരമായ ഒരു സത്യം എന്റെ സുഹൃത്ത് പറയുന്നു….... ഞാന്‍ ഇവിടെ കുറിക്കുന്നു. ഒരു യാഥാസ്ഥിക പൌരാണിക കുടുബത്തില്‍ ജനിച്ചു എന്ന തെറ്റ് എന്നത് കൊണ്ടു മാത്രം സഊദി അറേബ്യയുടെ മണലാരിണ്യത്തിലേക്ക് പറിച്ചു നട്ട ഒരായിരം ജനങ്ങള്‍ക്കിടയില്‍ ഒരാള്‍ എന്ന നിലയില്‍. ഈ അബ്ദു ഡിഗ്രിക്ക് പഠിക്കുന്പോള്‍ ഒരിക്കലും ഒരു വിദേശ രാജ്യത്തേക്ക് പോകില്ല എന്ന് ശപഥം ചെയ്ത്Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com2tag:blogger.com,1999:blog-2883301516990920487.post-13716963627118405782011-06-11T10:10:00.000-07:002011-06-11T02:50:14.219-07:00അമ്മായിഅമ്മ,, മരുമകള്‍ പോര്...........!!മലബാര്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ ഒരിക്കലും പരിഹാരം കാണാത്ത ഒരു പദ പ്രയോഗം …അമ്മായിഅമ്മ,, മരുമകള്‍ പോര്...........ഈ അടുത്ത കാലത്ത് ഇതിന് ഒരു മാറ്റം വന്നെങ്കിലും.....ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടു വരുന്നു. കല്യാണം കഴിച്ചു ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്ന പെണ്ണിനാണ് ഈ രീതി കണ്ടുവരുന്നത്.....കോഴിക്കോട്, കൊഴിലാണ്ടി പ്രദേശങ്ങളില്‍ ഭര്‍ത്താവിനെയാണ് പെണ്ണിന്റെ വീട്ടിലേക്കു കൊണ്ടുവരുന്നതെങ്കിലും.....Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com0tag:blogger.com,1999:blog-2883301516990920487.post-19124563224901979752011-06-07T10:10:00.000-07:002015-05-10T03:04:24.963-07:00എന്റെ പുന്നാര ഉമ്മ...................
ചൊരിയുന്നു കണ്ണുനീര് തന്റെ മാറിടം കണക്കെ...
മറന്നില്ല ഒരിക്കലും തന് മാതൃഹൃദയം
മാതാ സ്നേഹം അനന്തമായ് ഒഴുകുന്പോള്
വെറുത്തിടുന്നു നാം നഷ്ടമാകും മുന്‍പ്
കൊതിക്കുന്നു നാം ഒരു മാതൃഹൃദയത്തിനായ്
കിട്ടില്ല ഒരിക്കലും ഇനി ഒരു മാതൃജീവിതം
വെറുക്കുന്നു നാം പടച്ചിടും റബ്ബിനെ
കേള്‍ക്കുന്നില്ലയോ തന് വേദന മനസ്സിനാല്‍
വിളിച്ചീടുമോ എന്‍ റൂഹിനെ അവിടേക്ക്
വരുന്നു നാം എന്‍ മാതാവിന് സ്വഗ്ഗത്തിലേക്ക്
പോകില്ല നാം Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com4tag:blogger.com,1999:blog-2883301516990920487.post-68495202464167703752011-06-06T10:10:00.000-07:002011-06-06T03:02:31.367-07:00പ്രവാസി ഒരിക്കലും മരിക്കുന്നില്ല...അറബികള്‍ ഉണരുന്നതുവരെജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാ൯ പാടുപെടുന്ന ഒരുപാട് ഹൃദയങ്ങളുടെ കൂടിച്ചേരലാണോ..... പ്രവാസം.....എവിടെ നിന്നോ വന്നവര്‍ നാം....അവിടത്തേക്ക് തന്നെ തിരിച്ചു പോകാ൯ വിധിക്കെപ്പെട്ടവര്.....കാലം ഒരുപാട് നീങ്ങി.......മരുഭൂമിക്ക് മാറ്റമില്ല......അറബിക്കോ,,,,,,,ജീവിതം അതിന്റെ ചക്രവാളത്തെ വലയം വെക്കുന്നു......നാം ഒന്നും അറിയാത്തപോലെ .....................മരുഭൂമിയുടെ മണ്ണിലേക്ക് ജീവിതം Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com6tag:blogger.com,1999:blog-2883301516990920487.post-32210232655308933472011-05-31T01:21:00.000-07:002011-05-30T23:44:28.158-07:00പ്രഭാത വേശ്യകാത്തിരിക്കുന്നു നിന്നെ ഞാന്‍ അതിരാവിലെ…ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെഎങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്നല്കുന്നു നീ വിവരങ്ങളൊക്കെയുംകെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ...വിശ്വസിക്കുന്നു ഞങ്ങള്‍ നിന്നെ മാത്രമായ്കവരുന്നു നീ പീഡനക്കഥകള്ഉണര്ത്തുന്നു കാമം ഞങ്ങളില്‍ എന്നും വന്നില്ലെങ്കിലോ നീ ഒരു ദിനംവെറുക്കുന്നു ഞങ്ങള്‍ ആ ദിവസംനീചമാകുന്നു നീ മറ്റുള്ളവരാല്മറക്കുന്നുവോ നീ Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com8tag:blogger.com,1999:blog-2883301516990920487.post-81440807527860179932011-05-07T16:08:00.000-07:002011-05-07T06:23:19.425-07:00“സൈബര്‍ പീഡനം..”.....!....ജാഗ്രതൈ..!!മലയാളിയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അഭിമാനിക്കുന്പോള് നീചമായ കുറെ സത്യങ്ങളെ നമ്മള് മറക്കുന്നു…’അക്ഷയ’ യിലൂടെ കംപ്യൂട്ടറിന്റെ നൂതനമായ വശങ്ങള് മനസ്സിലാക്കിയ മലയാളി എവിടെയും അത് ദുരുപയോഗം ചെയ്യുന്നു...ഫ്രണ്‍ഷിപ്പ് സൈറ്റിന്റെ പിന്നാലെ നടക്കുന്നവന് വഞ്ചിക്കെപ്പെടുന്നുവോ.....ആണ് സുഹൃത്ത് പെണ് സുഹൃത്തിനേയും പെണ്...ആണിനേയും തേടുന്പോള്‍ വ്യാജ പ്രൊഫൈലുകള്‍ വേട്ടയാടുന്നു.....പണം കണ്ടെത്താന്‍ നൂതനമായ Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com0tag:blogger.com,1999:blog-2883301516990920487.post-35175745282615797752011-05-01T16:00:00.000-07:002012-10-17T10:33:34.837-07:00‘കല്യാണം മുടക്കികള്‍........കുടുംബത്തിന്റെ അന്നം മുടക്കികള്‍. !!’
വിവാഹം,,,,,,ഭാഷയിലൂടെ തരം തിരിച്ചാല്‍ കല്യാണം,........ഒരു സമൂഹത്തിന്റെ പിറവി അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ ആവിര്ഭാവത്തിന്റെ തുടക്കം. ഇതര മതങ്ങളില്‍ വിത്യസ്തമായ രീതിയിലൂടെയും കാഴ്ചപ്പാടിലൂടെയും കടന്നു പോകുന്നു. ആണിനും പെണ്ണിനും സ്വതന്ത്രമായി ഭോഗിക്കാനുള്ള സമൂഹത്തിന്റെ ലൈസന്‍സ് എന്നു വേണമെങ്കില്‍ വിളിപ്പേരിടാം. വിവാഹം കന്പോള സംസ്കാരത്തിന്റെ ഭാഗമാകുന്പോള്‍ നഷ്ടപ്പെടുന്നത് ഒരു സമൂഹത്തിന്റെ സംസ്കാരത്തെ.Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com6tag:blogger.com,1999:blog-2883301516990920487.post-84433941223847263362011-04-28T01:24:00.000-07:002011-04-28T03:23:53.816-07:00വി.എസ്. പറയാതെ പറഞ്ഞത്പവിത്രമാം പരോക്ഷമാം സമം ചരം സഖാക്കളെപിറന്നിടുന്നു ഭൂമിയില്‍ പവിത്രമായ പാതയില്സഹീച്ചു ലയിച്ചു ജയിച്ചിടും ചുകപ്പിനാല്ആശ്രയം..... പരാശ്രയം, സാശ്രയം പാരയായിഹരിച്ചു ഗണിച്ചു ഒഴിച്ചിടും മഷി കൈകളില്പിടിച്ചു വലിച്ചു പോയിടും വിപത്തിലേ...........പവിത്രമാം മാര്‍ക്സിയന്‍, വരക്കു താഴെ സഖാക്കളെതുറക്കണം കണ്ണ്, പുതുയുഗത്തിനായ് സഖാക്കളെവന്നു കാലം, മാറേണ്ട കാലം ചുകപ്പു കോലം, വെടിഞ്ഞു കാലംചുകപ്പു ഭരണം, വരണ്ട ഭരണംകൂവി Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com2tag:blogger.com,1999:blog-2883301516990920487.post-89699905105304055342010-10-27T02:39:00.000-07:002011-04-19T03:50:41.418-07:00കരയുന്ന ബാബരി...കാണുന്നില്ലയോ നീ എന്‍ കണ്ണുനീര്കയറിനിന്നു നീ എന്റെ മുതുകത്ത് വെട്ടി നീ എന്റെ ശിരസ്സുകള്‍ ആര്‍ക്കുവേണ്ടിയാ ഈ ചെയ്തികള്ആരുമറിയാത്ത ലോകമറിയിച്ചതും നീകാണാത്ത എന്നെ കാണിച്ചതും നീഎന്റെ തലയും ഉടലും വേര്‍തിരിച്ചു നീമൂന്നായി ഭാഗിച്ചുതും നീഎന്റെ മേല്‍ ആരാധിച്ചവനും നീഎനിക്കുവേണ്ടി വാദിക്കുന്നവനും നീവിറളിപൂണ്ട നര ഭോജീക്ക്അന്നം മൂട്ടിയതാര്ജനാധിപത്യ കോലായികള്കാലത്തിന്റെ ശവക്കല്ലറയോമതേതര കവചത്തില്‍ ശൂലം Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.comtag:blogger.com,1999:blog-2883301516990920487.post-22364505864803109102010-10-26T02:30:00.000-07:002011-04-19T03:50:41.419-07:00ജാക്കിചാന്കയറുന്നു നാം തിരക്കുള്ള ബസ്സില്കാണുന്നു നാം മുഴുത്ത ബോളുകള്വെറുക്കുന്നു നിങ്ങള്‍ ഒഴിഞ്ഞ ബസ്സുകളെനില്ക്കുന്നു നിങ്ങള്‍ ജാക്കിക്കു മുന്പില്മറക്കാത്ത മാറില്‍ ഒന്നു തലോടാന്കൊതിക്കുന്നു സ്ത്രീകള്‍ രഹസ്യമായിസുഖിക്കുന്നു നാം പല കോലങ്ങളില്അടിക്കുന്നു നിങ്ങള്‍ കവിള്ത്തടങ്ങളില്ബ്രേക്കിടുന്പോല് തൊട്ടുരുമ്മുന്നതോ തെറ്റ്മുഴുത്ത മേനി കാണിക്കുന്നതോ ?വളയുന്ന ബസ്സില്‍ പുളയുന്ന നാംവാടിയ പുഷ്പം വിടരുന്ന നേരംഅടിക്കുന്നുAnonymoushttp://www.blogger.com/profile/08279855932907165661noreply@blogger.comtag:blogger.com,1999:blog-2883301516990920487.post-45548783920220844502010-05-05T03:52:00.000-07:002011-04-19T03:50:41.419-07:00പ്രവാസിയുടെ മൂട്ടകാണാത്ത മൂട്ട, കടിക്കുന്ന മൂട്ടഇല്ലാത്ത ചോര കുടിക്കുന്ന മൂ്ട്ടപോകാത്ത മൂട്ട...ഗള്‍ഫിലെ മൂട്ടതടിക്കുന്നു മൂട്ട...മെലിയുന്നു നമ്മള്ലീവിന് പോകുന്പോള്‍ വരുന്ന മൂട്ടമെത്തയില് മൂട്ട....പുതപ്പില്‍ മൂട്ടപാതിരാത്രിയിലെ ഭാര്യയെപ്പോലെകൊടുത്താലും കൊടുത്താലും പോകാത്ത മൂട്ടഇല്ലാത്ത നേരത്ത് വല്ലാത്ത മൂട്ടഇതെന്തൊരു മൂട്ട...പണ്ടാറ മൂട്ടകൊന്നാലും കൊന്നാലും ചാവാത്ത മൂട്ടAnonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com0tag:blogger.com,1999:blog-2883301516990920487.post-12886011914047386492010-01-08T07:52:00.000-08:002011-04-19T03:50:41.420-07:00കൂട്ടമായിട്ടൊരു പ്രേമം….....കൂട്ടം കൂട്ടമായിട്ടൊരു തീരംകൂടുവാനോ...കൂടെ പോകുവാനോ നമുക്കൊരിടംകണ്ടു കൂട്ടത്തില്‍ നിന്നെകണ്ടതേ വളര്‍ന്നു പ്രേമം തന് ഹൃദയത്തില്കവരുന്നു നാം നിന് ഹൃദയത്തിലെവിടെയോ..കരയുന്നു നാം നിന് സ്നേഹത്തിനായ്കാണുന്നുവോ നീ എന്‍ നൊന്പരംകാതോര്ക്കുന്നു നാം തന് വിളിക്കായ്കാണുന്നു നാം എന്നും കണ്കുളിര്ക്കെകൂടുന്നുവോ തന് സ്നേഹം നിനക്കായ്കാത്തിരിക്കും നാം നിനക്കുവേണ്ടി........കാണാതെ തന് അറിയാത്ത നീ എവിടെയോ...കാണും......Anonymoushttp://www.blogger.com/profile/08279855932907165661noreply@blogger.com0