വ്യാഴാഴ്‌ച, നവംബർ 15, 2012

!!!"ഫെയ്സ്ബുക്കും കട്ടന്-ചായയും പിന്നെ ഒരു എയര് ഇന്ത്യയും"!!!




ഞാന് നാളെ ഗള്ഫിപ്പോവാട്ടോ....ശുക്കൂറെ ..എന്താ അന്ത്രുക്ക ഇത്ര പെട്ടെന്ന് പോവണത്......വിസ ശരിയായപ്പം അങ്ങ് പോവന്യേ........ഈ വയസ്സാന് കാലത്ത് ഇത് വേണോ...അല്ല ശുക്കൂറെ അനക്ക് ഗള്്പ്പുക്കെന്നും പോവണ്ടേ.........ഇജ് പെണ്ണുങ്ങെളേയും കെട്ടിപ്പിടിച്ചു കിടന്നോ....അതൊരു സുഖം വേറെ തന്നെയാ അന്ത്രുക്ക..അല്ല അന്ത്രൂക്ക നിങ്ങള് പോണത് എയര് ഇന്ത്യക്ക് തന്നെയല്ലെ..അതെടാ...ഉം നല്ല കോളായി എത്തിയാല് എത്തി...അതൂല്ല ഇങ്ങള് മിക്കവാറും ഏതെങ്കിലും ഉഗാണ്ടയില് എറങ്ങൂന്നാ തൊന്നുണത്. നീ നീ എന്താ ശുക്കൂറെ നന്നാവാത്തെ. നിന്നോട് വര്ത്താനം പറഞ്ഞിരുന്നാല് നേരം വെളുക്കും. കൂറെ ആളുകളെ കാണാനുണ്ട് ഊം ഞാന് പോവാ..

നമുക്ക് മഹ്ശറയില് വെച്ച് കാണാം അന്ത്രുക്ക.......എടാ പഹയാ ഈ ബോഡി പണ്ടെത്തെ കപ്പയും മീനിന്റേയുമാ........അല്ലാതെ നിന്റെ ഒണക്ക ഫാസ്റ്റ് ഫുഡല്ല. കുട്ട്യാളെ ഒാരാ പുകിലുകള് ഒരു കബ്യൂട്ടറും ഒരു കട്ടന്ചായയും. പണ്ടൊക്കെ ഒരു കട്ടന് ചായയും നുറുക്കും കഴിച്ചാല് കമമ്യൂണിസ്റ്റായി ഇന്നിപ്പോള് അതല്ലല്ലൊ. ഒരു കട്ടന് ചായയും ഒരു കബ്യൂട്ടറുമുണ്ടങ്കില് അവന് ഫെയ്സ്ബുക്കിലുണ്ടെന്നാണ്, ഹൊ,,ആലോചിച്ച് സമയം പോയതറിഞ്ഞില്ല.. വീട്ടിലാരും കാണുന്നില്ലല്ലോ...കദീസാ...എടി കദീസാ..ഇവള് എവിടെപോയികിടക്ക്യാ...ഞാന് പോയിട്ട ഇവക്ക് സുഖമായി ഉറങ്ങാലൊ,,കദീസാാാ.....
ആ..ആ..ഞാന് ഇവിടെണ്ട്..വിളിച്ച് കാറണ്ട..
നീ അവിടെ എന്ത്എടുക്കേനി..ഞാന് ഇവിടെണ്ടേനി..ഊം...നേരെത്തെ കിടാക്കാം...നാളെ രാവിലെ പോകാനുള്ളതല്ലെ..പെട്ടിയൊക്കെ എടുത്തു വച്ചൊ...ഉം..നോക്കിന്ന്...അച്ചാറും,, എറച്ചി പൊരിച്ചതും..വര്ത്തായ്ക്കിം ഒക്കെ എടുത്ത് വെച്ച്ക്ക്ണ്..പിന്നെ 3 കണ്ടം തുണീണ്ട്..അതെന്തിനാ കദീസാ തുണി..ഇനി എങ്ങാനും മയ്യത്തായാലൊന്ന് വിചാരിച്ചിട്ടാ,,,എയര് ഇന്ത്യക്കാ പോണത് മനുഷ്യാ..അതുകൊണ്ടാ

എനിക്കിപ്പളാണ് കാര്യം മനസ്സിലായത്.. 3 മാസം മന്പ് നീ നിര്ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാ ഈ ബീമാനത്തില് പോവാന് വേണ്ടി...നീ എന്നെ കൊല്ലാന് വേണ്ടിയല്ലെ..ആ ബീമാനം തന്നെ ബുക്ക് ചെയ്തത്. (കദീസയുടെ മനസ്സില് ഒരു ലഡു പൊട്ടി..വിഷം കലര്ത്തി കൊടുത്താല് ആള്ക്കാര് അറിയും മറ്റെന്തെങ്കിലും ചെയ്താലും അറിയും ഇതിപ്പൊള് ആരറിയാനാ,,,മംഗലാപുരത്തെ പൊലെ ഒന്ന് വീണാലൊ,,,നമുക്ക് വേറൊരുത്തനെ കെട്ടാലൊ..എങ്ങിനെയുണ്ട് ഫുദ്ധി.)

അന്ത്രുക്കാ...പോവല്ലേ...അന്ത്രുക്കാാാ,,,,,,,,,എടീ.......നീ ഇങ്ങെനെ കരഞ്ഞാലോ.....ഞാന് അതെല്ല ഇക്കാ കരയണത്,,,എനിക്ക് ഇനി നിങ്ങളെ കാണാന് പറ്റൂലല്ലോ എന്നാലോജിച്ചിട്ടാ...


പേടിപ്പിക്കല്ലെ കദീസാ...എല്ലീം തന്നെ ആള്ക്കാരൊക്കപ്പാടെ പേടിപ്പിച്ചീണ്...ഞാനാ പണ്ടാറ വണ്ടി ബുക്ക് ചെയ്യാണ്ടായിരുന്നു, മരിച്ചാല് ഇന്ഷൂറന്സ് കൂടെ കീട്ടൂല..
ഞാന് രണ്ടുവര്ഷം കഴിഞ്ഞാല് വരില്ലേ.....എനിക്കിഞാരാ ഉണ്ടാവ്യാ കൂടെ കിടക്കാന്.................അതിന് നീ വിഷമിക്കേണ്ട,,,,,,നമ്മുടെ ശുക്കൂറിന്റെ മോനില്ലേ അവന് നിനക്ക് പേടിക്ക് നിന്നുതരും....നല്ല കാര്യം ,അവന് ഇപ്പോഴേ കാലുംകെയ്യും കാണി്ക്കുന്നുണ്ട്..............അവനോ.....ആ.....ഏഴു വയസ്സുള്ള ചെക്കനോ......നിങ്ങളു വിചാരിക്കുന്ന പോലെയൊന്നുമല്ല ഇപ്പോഴെത്തെ കുട്ടികള്......അവരുടെ കയ്യിലുള്ള മൊബൈലിലൊക്കെ ബ്ലൂ ഫിലിമാാാ.......കദീസാ എനിക്ക് പേടി അതൊന്നുമല്ല ഇങ്ങെനെ പോയാല് ഈ ലോകത്തിന്റെ അവസ്ഥ എന്താകും........ഇപ്പെതന്നെ പീഡനത്തിന്റെ സംസ്ഥാന സമ്മേളനാ നടക്കുന്നത്....അല്ല അന്ത്രുക്കാ നിങ്ങള് ഉറങ്ങുന്നില്ലേ....സമയത്രയായി...ആ............ രാവിലെ എട്ട് മണിക്കാ ഫ്ലൈറ്റ്. നിങ്ങള് ഈ ഫ്ലൈറ്റില് കയ്യും കാലൊന്നും ഇളക്കരുത്....എന്നിട്ട് വേണം ഈ പെണ്ണുങ്ങളൊക്കെ പീഡിപ്പിച്ചേ....എന്ന് വിളിച്ചുപറയാന്.....................നീ ഉണ്ടാകുന്പോള് എന്തിനാടീ...... വേറൊരു പെണ്ണ്..
അ..അ..ആ..എല്ലാവരും രാവിലെതന്നെ എത്തിയല്ലൊ...ആ ന്യൂസ് ഒന്ന് വച്ചെ...വല്ല ബീമാന വാര്ത്തൊയുമുണ്ടാവും...
“സൌദിയിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളും വൈകിയേ പറക്കു"
എല്ലാ ബീമാനങ്ങൊളെന്നും പറയണ്ട എയര് ഇന്ത്യാ എന്നു പറ..
ഏയ് ...............മുസ്ലിയാരെ ഇത് ഈ ടിവിക്കാര്ക്ക് പിശകു പറ്റിയതാ........അല്ല മോല്യാരേ...


നമ്മുടെ ഫെയ്സ്ബുക്ക് പിള്ളേരില്ലെ അവര് ഇന്നെലെ വയലാര് രവിക്ക് ഷവര്മ വാങ്ങി കൊടുത്തു...ആ പഹയന് അത് കഴിച്ച് വയറ്റിന്ന് പോക്കാ...ഹോസ്പിറ്റലില് അഡ്മിറ്റാ....
അത് പ്രമാണിച്ചാ ബീമാനം വൈകുന്നത്..അതെന്താ അങ്ങിനെ...ഒന്നും പറയണ്ട അന്ത്രൂ..എയര് ഇന്ത്യയിലെ ഫ്ലൈറ്റില് നിന്ന് കഴിച്ചാണ് നമ്മുടെ രവി പിള്ള പറയണത്, അപ്പൊ,മൊല്യാരെ രവി ഹാജിയും എയര് ഇന്ത്യയെകുറിച്ച്റിഞ്ഞു. ഷുക്കൂറെ ഇവനൊന്നും ഇത് കിട്ടിയാല് പോരെ ഇവനൊയൊക്കെ...പറയിണില്ല ഞാന്,,,സംസാരിച്ചിരിക്കാന് സമയില്ലാ നമുക്കിറങ്ങാം......കരയല്ലേ...........കദീസാാാ..............(ഞമ്മക്കെല്ലെ അറിയൂ...അവളുടേത് കള്ള കരച്ചിലാണെന്ന്)........,നടക്കീന്ന്,,ഇജ് പോരിണില്ലെ ഷുക്കൂറെ എയര്പോര്ട്ട്ക്ക്..ഇല്ല...അന്ത്രൂക്ക..(ഷുക്കൂര്: എനിക്കാവില്ല അവിടെ കാത്ത് കെട്ടി കിടക്കാന്,,ബീമാനം വൈകും ഉറപ്പാ)

“സൌദിയിലേക്കു പോകുന്ന എല്ലാ യാത്രക്കാരും ബോഡിംഗ് പാസ്സ് എടുത്ത് ഫ്ലൈറ്റിന്റെ അടുത്തേക്ക് പോവുക”

(തുടരും)

4 അഭിപ്രായങ്ങൾ:

  1. "അങ്ങനെ ഇയ്യും ബന്നു പെട്ടോ പഹയാ..!!”

    നല്ല തുടക്കം..തുടരുക.
    ആശംസകള്‍..
    http://pularipoov.blogspot.com/2011/05/blog-post.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്ത് ചെയ്യാനാ പ്രഭാകരേട്ടാ...എല്ലാം ശരിയാവും,,വായിച്ചല്ലൊ,,,അതു മതി ഒരായിരം നന്ദി.

      ഇല്ലാതാക്കൂ
  2. ഘടനയില്‍ അല്പം വ്യത്യാസം വരുത്തി എഴുതിയാല്‍ ഇനിയും കൂടുതല്‍ ഫീല്‍ കിട്ടും. ചെറുതെങ്കിലും ചില നല്ല ചിന്തകള്‍ തുറക്കുന്നുണ്ട്. ബാക്കി കൂടി കാണട്ടെ.
    പിന്നെ മുനീറെ ഒരു ഫോളോവര്‍ ഗാട്ജട്റ്റ്‌ കൂടി ചേര്‍ത്താലേ ഇടുന്ന പോസ്റ്റ്‌ അറിയാന്‍ പറ്റു. ഇല്ലെങ്കില്‍ പുതിയ പോസ്റ്റിനു എനിക്ക് മെയില്‍ ചെയ്യണം.
    വാക്ക്‌ തിട്ടപ്പെടുത്തലും ഒഴിവാക്കുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റാംജീയേട്ടാ....ഫോളോവര് ഗാഡ്ജറ്റ് ചേര്ക്കാന് പറ്റുന്നില്ല..ഒന്ന് സഹായിക്കാമൊ,,,എന്തായാലും മെയില് ചെയ്യുന്നുണ്ട്.

      ഇല്ലാതാക്കൂ

എന്താ വായിച്ച് കഴിഞ്ഞൊ!!! എന്നാല് ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ...
എല്ലാ ഭാവുകങ്ങളും കൂടെ ഒരു നന്ദിയും,,,വീണ്ടും വരണെ....

Facebook Comments