വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011
വി.എസ്. പറയാതെ പറഞ്ഞത്
Labels:
കവിത
പവിത്രമാം പരോക്ഷമാം സമം ചരം സഖാക്കളെ
പിറന്നിടുന്നു ഭൂമിയില് പവിത്രമായ പാതയില്
സഹീച്ചു ലയിച്ചു ജയിച്ചിടും ചുകപ്പിനാല്
ആശ്രയം..... പരാശ്രയം, സാശ്രയം പാരയായി
ഹരിച്ചു ഗണിച്ചു ഒഴിച്ചിടും മഷി കൈകളില്
പിടിച്ചു വലിച്ചു പോയിടും വിപത്തിലേ...........
പവിത്രമാം മാര്ക്സിയന്, വരക്കു താഴെ സഖാക്കളെ
തുറക്കണം കണ്ണ്, പുതുയുഗത്തിനായ് സഖാക്കളെ
വന്നു കാലം, മാറേണ്ട കാലം
ചുകപ്പു കോലം, വെടിഞ്ഞു കാലം
ചുകപ്പു ഭരണം, വരണ്ട ഭരണം
കൂവി വിളിക്കും ചെറു ചുണ്ടിനാല്
മാറണം, ഇനി മാറണം പാര-യൊഴിച്ച് മാറണം
വന്നു പുതു സാരഥി കുതന്ത്രമായ് സഖാക്കളെ,
തകര്ന്നടിഞ്ഞ കപ്പലില് വിറ പൂണ്ടവര്
ഒഴിഞ്ഞിടുന്നു രക്ഷതന് ത്രിവര്ണ പതാകയുമായ്....
വാ പൊളിച്ചു വാ പൊളിച്ചു വരിക വരിക സഖാക്കളെ
ഒഴിഞ്ഞിടുന്നു സീറ്റുകള് തിന്മകള്ക്കതീതമായ്.....................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വാ പൊളിച്ചു വാ പൊളിച്ചു വരിക വരിക സഖാക്കളെ
മറുപടിഇല്ലാതാക്കൂഒഴിഞ്ഞിടുന്നു സീറ്റുകള് തിന്മകള്ക്കതീതമായ്.....................
:))
pinne enthinaa VS nte samarathinu MSF pinthuna prakhyapichathu ..?
മറുപടിഇല്ലാതാക്കൂkaala haranappettu polum..!