
കാത്തിരിക്കുന്നു നിന്നെ ഞാന് അതിരാവിലെ…
ചൂടില്ല, തണിപ്പില്ല, മഴയില്ല വരും നീ അതിരാവിലെ
എങ്ങു നിന്നോ കിട്ടിയ വാര്ത്തകളുമായ്
നല്കുന്നു നീ വിവരങ്ങളൊക്കെയും
കെട്ടിച്ചമച്ചതോ, വളച്ചൊടിച്ചതോ...
വിശ്വസിക്കുന്നു ഞങ്ങള് നിന്നെ മാത്രമായ്
കവരുന്നു നീ പീഡനക്കഥകള്
ഉണര്ത്തുന്നു കാമം ഞങ്ങളില് എന്നും
വന്നില്ലെങ്കിലോ നീ ഒരു ദിനം
വെറുക്കുന്നു ഞങ്ങള് ആ ദിവസം
നീചമാകുന്നു നീ മറ്റുള്ളവരാല്
മറക്കുന്നുവോ നീ ഉത്തരവാദിത്തങ്ങളൊക്കെയും
മത്സരിക്കുന്നു നീ മുന്പേ നടക്കാന്
നഷ്ടെപ്പെടുത്തെല്ലെ മുത്തേ നിന് ചാരിത്ര ശുദ്ധി.
യുഗങ്ങളൊക്കെ മാറിമറയുന്പോയും
കൈവടിഞ്ഞില്ല നിന്നിലെ വരികളൊക്കെയും
വിതറണം നീ നന്-മകള് ഭൂമിയില്
ചിന്തണം മഷി തിന്-മകള്ക്കെതിരില്
ജീവിക്കുന്നു നീ ഈ ഭുമിലോകത്തപ്പോഴും
മരിക്കില്ല ഒരിക്കലും നിന് തുലിക വചനം
പത്രത്തെ പ്രഭാത വേശ്യ എന്ന വിശേഷിപ്പിച്ച പ്രതിഭയെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ കവിതയുടെ ക്രാഫ്റ്റിന്റെ-പരിഹരിക്കാവുന്ന ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഓരോ വരികളിലും വാചാലത, തലക്കെട്ടിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ പുതിയാതായി ഒന്നു പറയാന്‍ കഴിയാതെപോയത്..... ഇതൊക്കെ ചെറിയ ചില പരാജയങ്ങള്‍ തന്നെ.
മറുപടിഇല്ലാതാക്കൂഎഴുത്തു തുടരുക ഇതൊക്കെ ശരിയാക്കിയെടുക്കാവുന്നതേയുള്ളു.
വിലയേറിയ അഭിപ്രായത്തിന് നന്ദി
ഇല്ലാതാക്കൂവേശ്യവായിച്ച് തലക്കെട്ട് ഇഷ്ടപ്പെട്ട്
മറുപടിഇല്ലാതാക്കൂപക്ഷേ കവിത അതിന്റെ പാളയത്തിലേക്ക് വന്നില്ല
കമാന്റിടാൻ വേഡ്സ് വേരിഫികേഷൻ വേണം എന്നതു ഒഴിവാക്കാം
എഴുത്തു തുടരുക ..
മറുപടിഇല്ലാതാക്കൂdear vayanaye oru tharaththil pidichu nirththan pathram maadyamangal sahaayakamaavunnu
മറുപടിഇല്ലാതാക്കൂezhuththu thudarukavaakkukalude theevratha ulkkolluka
സെര്ക്കുലേഷന് കൂട്ടാന് വേണ്ടി വാര്ത്തക്ക് വേണ്ടി വാര്ത്തയുണ്ടാക്കുന്നവരാണ് മാധ്യമങ്ങള്
ഇല്ലാതാക്കൂ"മത്സരിക്കുന്നു നീ മുന്പേ നടക്കാന്
മറുപടിഇല്ലാതാക്കൂനഷ്ടെപ്പെടുത്തെല്ലെ മുത്തേ നിന് ചാരിത്ര ശുദ്ധി".
വേശ്യയ്ക്കെന്തു ചാരിത്ര്യശുദ്ധി മുനീര്‍?
ഉള്ളടക്കം നോക്കിയാല്‍ വേശ്യയുടെ എതിര്‍പദം തലക്കെട്ടായി കൊടുത്താല്‍ നന്നാവും
എന്ന് തോന്നി. ഒക്കെ മുനീറിന്‍റെ സ്വാതന്ത്ര്യം.
എന്തായാലും കവിത നന്നായി.
ആശംസകള്‍.
അനിത
വേശ്യയെ കുറിച്ചല്ലാ അനിതാ ഞാന് ഇവിടെ സൂചിപ്പിച്ചത് . പത്രത്തിന്റെ മൂല്യച്യുതിയെ പറ്റിയാണ്. പല പത്രങ്ങളും പല വേശ്യകളേക്കാളും അധപതിക്കുന്നു...
ഇല്ലാതാക്കൂ