
ചൊരിയുന്നു കണ്ണുനീര് തന്റെ മാറിടം കണക്കെ...
മറന്നില്ല ഒരിക്കലും തന് മാതൃഹൃദയം
മാതാ സ്നേഹം അനന്തമായ് ഒഴുകുന്പോള്
വെറുത്തിടുന്നു നാം നഷ്ടമാകും മുന്പ്
കൊതിക്കുന്നു നാം ഒരു മാതൃഹൃദയത്തിനായ്
കിട്ടില്ല ഒരിക്കലും ഇനി ഒരു മാതൃജീവിതം
വെറുക്കുന്നു നാം പടച്ചിടും റബ്ബിനെ
കേള്ക്കുന്നില്ലയോ തന് വേദന മനസ്സിനാല്
വിളിച്ചീടുമോ എന് റൂഹിനെ അവിടേക്ക്
വരുന്നു നാം എന് മാതാവിന് സ്വഗ്ഗത്തിലേക്ക്
പോകില്ല നാം വിട്ട് പോകില്ല നാം
കേഴുന്നു എന് ഹൃദയം അന്തമായി...അവിടേക്ക്.
സ്നേഹിക്കണം നീ, ദീപം അണഞ്ഞിടും മുന്പ്
കാണുന്നു നീ സ്വര്ഗ്ഗം മാതാവിന് കാല്ചുവട്ടില്
നേരുന്നു നാം വീണ്ടും നേരുന്നു നാം
ആത്മാവിന് ശാന്തി നേരുന്നു നാം.......
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ........:)
മറുപടിഇല്ലാതാക്കൂആശംസകള്
കവിത കുറെ വായിച്ചു നോക്കും. എന്നാലും എന്റെ തലയില്‍ കയറില്ല. എന്തൊരു തലയാണാവൊ.
മറുപടിഇല്ലാതാക്കൂഹായി
മറുപടിഇല്ലാതാക്കൂതാങ്ങളുടെ കവിത വായിച്ചു ,കൂടുതല്‍ നന്നാക്കാമായിരുന്നു..എങ്കില്ലും ആശംസകള്‍..എഴുത്ത് തുടരൂ.